Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Tribal Families

തവളക്കുഴിപ്പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് സഹായപദ്ധതിയുമായി ഐസിഎല്‍

തൃ​​​ശൂ​​​ര്‍: ചാ​​​ല​​​ക്കു​​​ടി ത​​​വ​​​ള​​​ക്കു​​​ഴി​​​പ്പാ​​​റ​​​യി​​​ലെ ആ​​​ദി​​​വാ​​​സി ഊ​​​രു​​​ക​​​ളി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന നി​​​ര്‍ധ​​​ന​​​രാ​​​യ 44 കു​​​ടും​​​ബ​​​ങ്ങ​​​ള്‍ക്ക് സ​​​ഹാ​​​യ​​​വു​​​മാ​​​യി ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ്.

വീ​​​ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍, വെ​​​ള്ളം, വെ​​​ളി​​​ച്ചം, വ​​​ഴി, കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭാ​​​സം എ​​​ന്നി​​​വ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍കോ​​​ര്‍പ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

മ​​​ക​​​ന്‍ അ​​​മ​​​ല്‍ജി​​​ത്തി​​​ന്‍റെ വി​​​വാ​​​ഹ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ക്കും. സ്ഥ​​​ലം എം​​​എ​​​ല്‍എ സ​​​നീ​​​ഷ്‌​​​കു​​​മാ​​​ര്‍ ഇ​​​വ​​​രു​​​ടെ ദു​​​രി​​​ത​​​പൂ​​​ര്‍ണ​​​മാ​​​യ ജീ​​​വി​​​തം ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ത്തു​​​ക​​​യും സ​​​ഹാ​​​യം ന​​​ല്‍ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Up